തിരുവനന്തപുരം: പതിമൂന്ന് വർഷമായി ശമ്പളവും കുടിശ്ശികയും ലഭിക്കാതെ ദുരിതത്തിലായിരുന്ന ഒരു അധ്യാപികയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. എന്നാൽ ഇതിനായി സ്വന്തം ഭർത്താവിന്റെ ജീവൻ ഹോമിക്കേണ്ടി വന്നു. ......
റാപ്പർ വേടനെതിരെ കൂടുതൽ ബലാത്സംഗ പരാതികൾ. രണ്ട് യുവതികളാണ് വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.......
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് (പി.ബി.) ലഭിച്ച ഒരു പരാതിക്കത്ത് ചോർന്നത് കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. എസ്.എഫ്.ഐയുടെ മുൻ ജില്ലാ നേതാവായിരുന്ന ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ, ചെന്നൈയിലുള്ള വ്യവസായി മുഹമ്മദ് ഷർഷാദ് 2021-ൽ നൽകിയ പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
ന്യൂ ഡൽഹി: വെസ്റ്റ് ബംഗാൾ പ്രിമൈസസ് ടെനൻസി ആക്ട്, 1997 പ്രകാരം, കുടിയൊഴിപ്പിക്കലിനുള്ള സമൻസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ സമ്മതിച്ച വാടക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ വാടകക്കാരന് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷണം തേടാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: തർക്കങ്ങൾ തീർപ്പാക്കാൻ മധ്യസ്ഥതക്ക് സ്വമേധയാ തയ്യാറാവുകയും മധ്യസ്ഥ തീർപ്പ് അംഗീകരിക്കുകയും ചെയ്ത കക്ഷികൾക്ക് പിന്നീട് അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മധ്യസ്ഥതയ്ക്ക് പരിഗണിക്കാനാവില്ലെന്ന് വാദിച്ച് എതിർക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി .
ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, അതുൽ എസ്. ചന്ദ്രകാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഗുരു തേജ് ബഹദൂർ ചാരിറ്റബിൾ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ 7-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ......
എഞ്ചിൻ തകരാറിനെ തുടർന്ന് കൊച്ചി - ഡൽഹി എയർ ഇന്ത്യ വിമാനം ടേക്ക് ഓഫീന് തൊട്ടുമുമ്പ് റദ്ദാക്കി. ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. തുടർന്ന് ഇന്നു പുലർച്ചെ 2.44നാണ് യാത്രക്കാരുമായി പകരം വിമാനം പറന്നുയർന്നത്. ......
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അർജുൻ പാണ്ഡ്യൻ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ......
വി ഡി സവർക്കറെ വാഴ്ത്തി സിപിഐ നേതാവ്. ആലപ്പുഴ ജില്ലയിലെ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് സവർക്കറെ വാഴ്ത്തിയത്.......
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര ഗവര്ണര് സി.പി.......